സ്വച്ഛത ഹി സേവ പരിപാടിയുടെ ഭാഗമായി കാങ്കോല് ആലപ്പടമ്പ ഗ്രാമപഞ്ചായത്തിൽ ഹരിതകർമസേനാംഗങ്ങൾക്ക് ക്വിസ് മത്സരം നടത്തി.
September 25, 2026
ഹരിതകർമസേനാംഗങ്ങൾക്ക് ക്വിസ് മത്സരം നടത്തി*
സ്വച്ഛത ഹി സേവ പരിപാടിയുടെ ഭാഗമായി കാങ്കോല് ആലപ്പടമ്പ ഗ്രാമപഞ്ചായത്തിൽ ഹരിതകർമസേനാംഗങ്ങൾക്ക് ക്വിസ് മത്സരം നടത്തി.
പഞ്ചായത്ത് പ്രസിഡണ്ട് , സെക്രട്ടറി, അസിസ്റ്റൻ്റ് സെക്രട്ടറി , വി.ഇ.ഒ , ഹെൽത്ത് ഇൻസ്പെക്ടർ പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ മത്സരത്തിന് മേൽനോട്ടം വഹിച്ചു.
ക്വിസ് മത്സരത്തിൽ സുജ കെ . ഒന്നാം സ്ഥാനവും ശ്രീജ കെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി ജില്ലാതല മത്സരത്തിലേയ്ക്ക് അർഹത നേടി.