പെന്‍ഷന്‍ മസ്റ്ററിംഗ് അറിയിപ്പ് : എല്ലാ പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള കാലാവധിക്കുള്ളില്‍ വാർഷിക മസ്റ്ററിംഗ് പൂര്‍ത്തിയാക്കുക.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്. പഞ്ചായത്തിന്‍രെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്‍റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു.

അനസൂയ പി

പ്രസിഡൻ്റ്

എന്‍ കെ ഗംഗാധരന്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സബിത പി പി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വിജയന്‍ ടി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീലത പി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഡി എന്‍ പ്രമോദ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : മാത്തില്‍, പയ്യന്നൂര്‍ താലൂക്ക്, കണ്ണൂര്‍ ജില്ല, കേരളം

വാര്‍ഡുകള്‍ : 15

നിയമസഭാ മണ്ഡലം :  പയ്യന്നൂര്‍

ലോകസഭാ മണ്ഡലം : തൃക്കരിപ്പൂര്

വില്ലേജ് : കാങ്കോല്‍ , ആലപ്പടമ്പ 

ആകെ ജനസംഖ്യ(2011)  : 19325

വിസ്തീര്‍ണ്ണം : 42.07 ച.കി.മീ

K-SMART App

K-SMART - Mobile App

Download Now

decorative icons

പഞ്ചായത്ത് ചരിത്രം