ഭൂപടം
തദ്ദേശസ്വയംഭരണ വകുപ്പ് ഡയറക്ടർ റൂറൽ 7 9 2014ലെ 20088 നമ്പർ അസാധാരണ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ ആറ് ഒൻപതേ രണ്ടായിരത്തി ഇരുപത്തിനാലിലെ നമ്പർ വിജ്ഞാപന പ്രകാരം കണ്ണൂർ ജില്ലയിലെ കാഗോലാല പറമ്പ് ഗ്രാമപഞ്ചായത്തിൽ നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ നികത്തേണ്ടതായ സ്ഥാനങ്ങളുടെ എണ്ണം 15 ആയി നിശ്ചയിച്ചിട്ടുള്ളതും അതിൻറെ അടിസ്ഥാനത്തിൽ പ്രസ്തുത ഗ്രാമപഞ്ചായത്തിന് അത്രയും നിയോജകമണ്ഡലങ്ങളായി വിഭജിക്കുന്നതിനും അപ്രകാരമുള്ള നിയോജകമണ്ഡലങ്ങളുടെ അതിർത്തികൾ നിർണയിക്കുന്നതിനും ഉള്ള കരട് നിർദ്ദേശങ്ങൾ 18 11 2024 തീയതിയിലെ നമ്പർ വിജ്ഞാപന പ്രകാരം പ്രസിദ്ധീകരിച്ചിട്ടുള്ളതും പ്രസ്തുത നിർദ്ദേശങ്ങളെ സംബന്ധിച്ച് ആക്ഷേപങ്ങളും അഭിപ്രായങ്ങളും നൽകുന്നതിന് 4 12 20184 വരെ സമയം അനുവദിച്ചിട്ടുള്ളതും എന്നാൽ കരട് നിർദ്ദേശങ്ങളിൽ മേൽ ആക്ഷേപങ്ങൾ ഒന്നും ലഭിച്ചിട്ടില്ലാത്ത മാകയാൽ 1994ലെ കേരള പഞ്ചായത്ത് രാജ് ആക്സിലെ പത്താം വകുപ്പ് പ്രകാരം ആലപ്പുഴ ഗ്രാമപഞ്ചായത്തിന് ഇതിനോടൊപ്പം ചേർത്തിട്ടുള്ള പട്ടികയിൽ കാണിച്ചിരിക്കും പ്രകാരം 15 നിയോജക മണ്ഡലങ്ങളായി വിഭജിച്ച് അതിർത്തികൾ നിർണയിച്ച് അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നു