പെന്ഷന് മസ്റ്ററിംഗ് അറിയിപ്പ് : എല്ലാ പെന്ഷന് ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര് 31 വരെയുള്ള കാലാവധിക്കുള്ളില് വാർഷിക മസ്റ്ററിംഗ് പൂര്ത്തിയാക്കുക.
സാമൂഹ്യ സുരക്ഷാ പെന്ഷന് വാര്ഷിക മസ്റ്ററിംഗ്
September 16, 2026
സാമൂഹ്യ സുരക്ഷാ പെന്ഷന് വാര്ഷിക മസ്റ്ററിംഗ് അവസാന തീയ്യതി 2026 ഒക്ടോബര് 31