പെന്‍ഷന്‍ മസ്റ്ററിംഗ് അറിയിപ്പ് : എല്ലാ പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള കാലാവധിക്കുള്ളില്‍ വാർഷിക മസ്റ്ററിംഗ് പൂര്‍ത്തിയാക്കുക.
കാഴ്ചപ്പാടും ദൌത്യവും

കാങ്കോല്‍ ആലപ്പടമ്പ  ഗ്രാമപഞ്ചായത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ഉപജീവനം ഉറപ്പു വരുത്തുന്നതിന് ലഭ്യമായ വിഭവങ്ങളും നൂതനസാങ്കേതിക വിദ്യയുടെ സാധ്യതകളും സൗകര്യങ്ങളും പരമാവധി വിനിയോഗിച്ച് ഏറ്റവും മികച്ച വികസന പദ്ധതികളും  ഗുണമേന്മയുള്ള  സേവനങ്ങളും ഉറപ്പാക്കി ജനങ്ങളുടെ ക്ഷേമവും പരിപൂര്‍ണ്ണ സംതൃപ്തിയും ഉറപ്പുവരുത്തുക വഴി ജനസൗഹൃദ കാര്യക്ഷമത അഴിമതിരഹിത മാതൃകപഞ്ചായത്തായി  കാങ്കോല്‍ ആലപ്പടമ്പ  ഗ്രാമ പഞ്ചായത്തിനെ  വാര്‍ത്തെടുക്കുവാന്‍ ഞങ്ങള്‍ പ്രതിജ്ഞബദ്ധരാണ്