The government has directed that beneficiaries who were granted social security pension / welfare fund board pension up to December 31, 2025, must complete their annual mustering from July 17, 2026 to October 31, 2026.
സ്വച്ഛത ഹി സേവ പരിപാടിയുടെ ഭാഗമായി കാങ്കോല്‍ ആലപ്പടമ്പ ഗ്രാമപഞ്ചായത്തിൽ ഹരിതകർമസേനാംഗങ്ങൾക്ക് ക്വിസ് മത്സരം നടത്തി.

September 25, 2026

ഹരിതകർമസേനാംഗങ്ങൾക്ക് ക്വിസ് മത്സരം നടത്തി*

സ്വച്ഛത ഹി സേവ പരിപാടിയുടെ ഭാഗമായി കാങ്കോല്‍ ആലപ്പടമ്പ ഗ്രാമപഞ്ചായത്തിൽ ഹരിതകർമസേനാംഗങ്ങൾക്ക് ക്വിസ് മത്സരം നടത്തി.

പഞ്ചായത്ത് പ്രസിഡണ്ട് , സെക്രട്ടറി, അസിസ്റ്റൻ്റ് സെക്രട്ടറി , വി.ഇ.ഒ , ഹെൽത്ത് ഇൻസ്പെക്ടർ പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ മത്സരത്തിന് മേൽനോട്ടം വഹിച്ചു.

ക്വിസ് മത്സരത്തിൽ സുജ കെ . ഒന്നാം സ്ഥാനവും ശ്രീജ കെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി ജില്ലാതല മത്സരത്തിലേയ്ക്ക് അർഹത നേടി.

ക്വിസ് മത്സര വിജയികള്‍