പെന്‍ഷന്‍ മസ്റ്ററിംഗ് അറിയിപ്പ് : എല്ലാ പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള കാലാവധിക്കുള്ളില്‍ വാർഷിക മസ്റ്ററിംഗ് പൂര്‍ത്തിയാക്കുക.
ബജറ്റ് റിപ്പോര്‍ട്ട്

കാങ്കോല്‍ ആലപ്പടമ്പ ഗ്രാമപഞ്ചായത്തിന്‍റെ 2026-27 വര്‍ഷത്തെ ബജറ്റാണ് നിങ്ങളുടെ മുമ്പാകെ അവതരിപ്പിക്കപ്പെടുന്നത്. 2026 ഡിസംബര്‍ 21 ന് നിലവില്‍ വന്ന ഭരണസമിതിയുടെ ആദ്യ ബജറ്റാണ് ഇത്. പതിനാലാം പഞ്ചവത്സര പദ്ധതിയിലെ അവസാനത്തെ ബജറ്റുമാണ്. 

               2026 ഏപ്രില്‍ 1 മുതല്‍ 2027 മാര്‍ച്ച് മാസം 31 ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷം കാങ്കോല്‍ ആലപ്പടമ്പ  ഗ്രാമപഞ്ചായത്ത് പ്രതീക്ഷിക്കുന്ന   വരവുകളും ചെലവുകളും യാഥാര്‍ത്ഥ്യ ബോധത്തോടെയും സൂക്ഷ്മതയോടെയും തയ്യാറാക്കിയ ബജറ്റാണ് ഇത്.

  • ബജറ്റ് 2026-27